വിദേശത്തുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ വച്ച് വിവാഹം നടത്തുന്ന പ്രവണത ഇക്കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കൂടിവരുന്നുണ്ട്. ആഡംബരം നിറഞ്ഞ ഇത്തരം വിവാഹങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നടത്തിയാല്‍ അത് നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുമെന്ന് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, മന് കി ബാത്തില്‍ പറയുകയുണ്ടായി….