തിരുവനന്തപുരം: യു.എ.ഇയുമായി ചേർന്ന് കേരളത്തിൽ ടൂറിസം ടൗൺഷിപ്പ് ആരംഭിക്കുന്നതിലുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കം. സാധ്യത പഠിക്കാൻ ചീഫ് സെക്രട്ടറി ചെയർമാനായി സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി – യു.എ.ഇ അംബാസിഡർ ചർച്ചയ്ക്ക് പിന്നാലെയാണ് നടപടി. വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലാണ് ടൗൺഷിപ്പ് സ്ഥാപിക്കുക.
ചീഫ് സെക്രട്ടറി ചെയർമാനായ വർക്കിങ് ഗ്രൂപ്പ് സർക്കാർ രൂപീകരിച്ചു. ടൂറിസം…